വെള്ളയാംകുടിയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക് 

വെള്ളയാംകുടിയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക് 

Jan 21, 2025 - 12:12
 0
വെള്ളയാംകുടിയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക് 
This is the title of the web page

ഇടുക്കി: വെള്ളയാംകുടി ക്യാപിറ്റല്‍ പെട്രോള്‍ പമ്പിന് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. 4 വിദ്യാര്‍ഥികള്‍ക്കും ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും പരിക്കേറ്റു. നിര്‍ത്തിയിട്ടിരുന്ന കാര്‍ മുന്നോട്ടെടുത്തപ്പോള്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow