ജില്ലാ ഓട്ടോ-ടാക്‌സി യൂണിയന്‍ കട്ടപ്പന ഏരിയ കമ്മിറ്റി പ്രവര്‍ത്തകയോഗം
ജില്ലാ ഓട്ടോ-ടാക്‌സി യൂണിയന്‍ കട്ടപ്പന ഏരിയ കമ്മിറ്റി പ്രവര്‍ത്തകയോഗം

ഇടുക്കി: ജില്ലാ ഓട്ടോ-ടാക്‌സി യൂണിയന്‍ (സിഐടിയു) കട്ടപ്പന ഏരിയ കമ്മിറ്റി പ്രവര്‍ത്തകയോഗം നടത്തി. ജില്ലാ സെക്രട്ടറി എം സി ബിജു ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമങ്ങളും ഉറപ്പുവരുത്തുന്നതിനായി സംഘടനയെ ശക്തിപ്പെടുത്തുക, പ്രവര്‍ത്തന മേഖലയ്ക്ക് കരുത്തുപകരുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി. ഫൈസല്‍ ജാഫര്‍ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി സി ആര്‍ മുരളി, സി ജെ ജോമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഫൈസല്‍ ജാഫര്‍(ഏരിയാ പ്രസിഡന്റ്), ടി എം സുരേഷ് (സെക്രട്ടറി), കെ ടി ദീപു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
What's Your Reaction?






