വാന നിരീക്ഷണം 28ന് കട്ടപ്പനയില്‍ 

വാന നിരീക്ഷണം 28ന് കട്ടപ്പനയില്‍ 

Jan 27, 2025 - 21:01
 0
വാന നിരീക്ഷണം 28ന് കട്ടപ്പനയില്‍ 
This is the title of the web page

ഇടുക്കി: മുരിക്കാശേരി പാവനാത്മ കോളേജിലെ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും ബ്രേക്ക്ത്രൂ സയന്‍സ് സൊസൈറ്റി ഇടുക്കി ചാപ്റ്ററും മലയാളി ചിരിക്ലബും ചേര്‍ന്ന് വാന നിരീക്ഷണം സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച വൈകിട്ട് 4മുതല്‍ കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിപാടി. ഡോ. ജോ. ജേക്കബ് (അസോസിയേറ്റ് ഐയുസിസിഎ, പ്രൊഫ. തങ്കച്ചന്‍(ബ്രേക്ക്ത്രൂ സയന്‍സ് സൊസൈറ്റി, ഡോ. കിരണ്‍ മാത്യു, ഡോ. രാജിവ് ടി ഉലഹന്നാന്‍ (ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പാവനാത്മ കോളേജ്) എന്നിവര്‍ ക്ലാസ് നയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9020605777 എന്ന നമ്പരില്‍ ബന്ധപ്പെടുക.

What's Your Reaction?

like

dislike

love

funny

angry

sad

wow