കട്ടപ്പന ഓക്‌സീലിയം സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
കട്ടപ്പന ഓക്‌സീലിയം സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: കട്ടപ്പന ഓക്‌സീലിയം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപപത്രി ഡയറക്ടര്‍ ബ്രദര്‍ ബൈജു വാലുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഫാ. അനില്‍ ഈപ്പന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മാനേജര്‍ സിസ്റ്റര്‍ സാലി എബ്രഹാം അധ്യക്ഷയായി. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി. രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
What's Your Reaction?






