കട്ടപ്പന നഗരസഭ മുന്‍ ചെയര്‍മാന്‍ ജോണി കുളംപള്ളിയുടെ പിതാവ് സെബാസ്റ്റ്യന്‍ ജോസഫ് അന്തരിച്ചു
കട്ടപ്പന നഗരസഭ മുന്‍ ചെയര്‍മാന്‍ ജോണി കുളംപള്ളിയുടെ പിതാവ് സെബാസ്റ്റ്യന്‍ ജോസഫ് അന്തരിച്ചു

ഇടുക്കി: കട്ടപ്പന പാറക്കടവ് കുളംപള്ളില്‍ സെബാസ്റ്റ്യന്‍ ജോസഫ്(ഈപ്പച്ചന്‍ 88) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍. ഭാര്യ: പരേതയായ റോസമ്മ മേരികുളം കുന്നേല്‍ കുടുംബാംഗം. മക്കള്‍: ജോസ്, ജോണി കുളംപള്ളി(കട്ടപ്പന നഗരസഭ മുന്‍ ചെയര്‍മാന്‍), ലിസി, സിബി, ജാന്‍സി, ജെയ്ന്‍, കുഞ്ഞുമോള്‍. മരുമക്കള്‍: സാലി മഠത്തില്‍(സ്വരാജ്), ആനി അഴകുംപ്രായില്‍(കുമളി), ജോസ് വെട്ടിക്കുഴ(മഞ്ഞപ്പാറ), സാലി അമ്പാട്ട്(മഞ്ഞപ്പാറ), സണ്ണി വേഴമ്പത്തോട്ടം(കട്ടപ്പന), ടോമി എട്ടിയില്‍(നരിയമ്പാറ)
What's Your Reaction?






