കാഞ്ചിയാര്‍ പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അന്തരിച്ചു
കാഞ്ചിയാര്‍ പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അന്തരിച്ചു
ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്ത് സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ കമലമ്മ ബാബു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
What's Your Reaction?