ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

Feb 10, 2025 - 17:33
 0
ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു
This is the title of the web page

ഇടുക്കി: ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായി മനോജ് അഗസ്റ്റിനെയും,  സെക്രട്ടറിയായി ജോബി ജോസിനെയും  ദേശീയ ചെയര്‍മാന്‍ പ്രവീണ്‍ ചക്രവര്‍ത്തി നിയമിച്ചു. മനോജ് അഗസ്റ്റിന്‍ എസ്എന്‍സി ലാവലിനിലെ റിട്ടയേര്‍ഡ് സീനിയര്‍ ക്വാളിറ്റി എന്‍ജിനീയര്‍യായിരുന്നു. ജോബി ജോസ് ആയുസ് ഡ്രയേഴ്‌സ് ആന്‍ഡ് മിഷനറിസിന്റെ സിഇഒ ആണ്. രഞ്ജിത്ത് ബാലന്‍ സംസ്ഥാന അധ്യക്ഷനായി നിലവില്‍ വന്ന രണ്ടുമാസത്തിനുള്ളിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow