വണ്ടിപ്പെരിയാറിൽ ജല അതോറിറ്റി അനാസ്ഥമൂലം കുടിവെള്ളം പാഴാവുന്നതായി പരാതി
വണ്ടിപ്പെരിയാറിൽ ജല അതോറിറ്റി അനാസ്ഥമൂലം കുടിവെള്ളം പാഴാവുന്നതായി പരാതി

ഇടുക്കി : കടുത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ജല അതോറിറ്റി അനാസ്ഥമൂലം കുടിവെള്ളം പാഴാവുന്നത് തുടർക്കഥയാവുന്നു. വണ്ടിപ്പെരിയാർ പഴയ പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പ്ലൈനുകൾ പൊട്ടിയാണ് കുടിവെള്ളം പാഴാവുന്നത്. നിരവധിതവണ അധികൃതരെ വിവരം അറിയിച്ചെങ്കിലും പൈപ്പ്ലൈനുകളുടെ അറ്റകുറ്റപ്പണികൾ നടത്തി കുടിവെള്ളം പാഴാകുന്നത് തടയുവാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലയെന്നാണ് നാട്ടുകാരുടെ പരാതി .
What's Your Reaction?






