വണ്ടന്‍മേട് പഞ്ചായത്തംഗം ശിവസ്വാമി അന്തരിച്ചു
വണ്ടന്‍മേട് പഞ്ചായത്തംഗം ശിവസ്വാമി അന്തരിച്ചു

ഇടുക്കി: വണ്ടന്മേട് പഞ്ചായത്ത് 15-ാം വാര്‍ഡ് മെമ്പര്‍ ശിവസ്വാമി അന്തരിച്ചു. നെഞ്ച് വേദനയേത്തുടര്‍ന്ന് മധുരയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
What's Your Reaction?






