ചേമ്പളം കാരയ്ക്കാട്ട് കെ.ടി. സെബാസ്റ്റ്യന്‍ അന്തരിച്ചു
ചേമ്പളം കാരയ്ക്കാട്ട് കെ.ടി. സെബാസ്റ്റ്യന്‍ അന്തരിച്ചു
ഇടുക്കി: ചേമ്പളം കാരയ്ക്കാട്ട് കെ.ടി. സെബാസ്റ്റ്യന്‍ (75) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് ചേമ്പളം സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍. ഇടുക്കി രൂപതാ മീഡിയാ കമ്മിഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരയ്ക്കാട്ടിന്റെ പിതാവ്.
What's Your Reaction?