കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്‍ സംഘര്‍ഷം
കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്‍ സംഘര്‍ഷം

ഇടുക്കി: കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്‍ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് സംഘര്‍ഷം. തമിഴ്‌നാട്ടില്‍ നിന്ന് മണലുമായി വന്ന ഡ്രൈവറെയാണ് കമ്പംമെട്ട് എസ്എച്ച്ഒ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ലോറി ഡ്രൈവര്‍മാര്‍ സംഘടിച്ച് അന്തര്‍ സംസ്ഥാന പാതയിലെ വാഹനങ്ങള്‍ തടഞ്ഞിട്ടു. എം എം മണി എംഎല്‍എ സ്ഥലത്തെത്തി.
What's Your Reaction?






