കട്ടപ്പന കടമാക്കുഴിയില്‍ പുരയിടത്തില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി
കട്ടപ്പന കടമാക്കുഴിയില്‍ പുരയിടത്തില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

ഇടുക്കി: കട്ടപ്പന കടമാക്കുഴി പന്ത്രണ്ടേക്കര്‍ കടുപറമ്പില്‍ സുനിലിന്റെ പുരയിടത്തില്‍ നിന്ന്
അഞ്ചരയടിയോളം നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. പാമ്പുപ്പിടുത്തക്കാരന്‍ കട്ടപ്പന ഷുക്കൂറാണ് പിടികൂടിയത്. വീടിന്റെ പരിസരത്ത് ഒരാഴ്ചയായി പാമ്പിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇതെത്തുടര്‍ന്നാണ് ഷുക്കൂറിനെ വിവരം അറിയിച്ചത്. ഷുക്കൂറും സഹായികളും മൂന്ന് മണിക്കൂര്‍ നടത്തിയ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടിയത്. കാഞ്ചിയാര്‍ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് പാമ്പിനെ കൈമാറി.
What's Your Reaction?






