കാഞ്ചിയാര്‍ പഞ്ചായത്ത് പുതിയ വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാര്‍
കാഞ്ചിയാര്‍ പഞ്ചായത്ത് പുതിയ വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാര്‍
ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി 13-ാം വാര്‍ഡ് മെമ്പര്‍ വിജയകുമാരി ജയകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. എല്‍ ഡി എഫ് ധാരണ പ്രകാരം മുന്‍ വൈസ് പ്രസിഡന്റ് സാലി ജോളി രാജി വച്ച ഒഴുവിലേക്കാണ് വിജയകുമാരി തിരഞ്ഞെടുക്കപ്പെട്ടത്.
What's Your Reaction?