വാഴത്തോപ്പില്‍ പിഎഫ്എ സംസ്ഥാന ശില്‍പശാല നടത്തി
വാഴത്തോപ്പില്‍ പിഎഫ്എ സംസ്ഥാന ശില്‍പശാല നടത്തി

ഇടുക്കി: പിഗ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ശില്‍പശാലയും ജില്ലാ കണ്‍വന്‍ഷനും വാഴത്തോപ്പില്‍ നടന്നു. ജില്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് ഉദ്ഘാടനം ചെയ്തു. പിഎഫ്എ സംസ്ഥാന പ്രസിഡന്റ് ടി എം ജോഷി അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ മുഖ്യപ്രഭാഷണം നടത്തി. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ലീന പോള്‍, ഡോ. രമ്യ, ശുചിത്വ മിഷ്യന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എന്‍ ജഗജീവന്‍ എന്നിവര്‍ ക്ലാസ് നയിച്ചു. സംസ്ഥാന സെക്രട്ടറി പി അര്‍ വിശ്വപ്രകാശ്, സംഘാടക സമിതി ചെയര്‍മാന്‍ വിശാല്‍ ജോര്‍ജ്, മാര്‍ട്ടിന്‍സ് ഞാളൂര്‍, ജിന്‍സ് ജോര്‍ജ്, ജിജോ തോമസ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന-ജില്ലാ നേതാക്കളും നിരവധി അംഗങ്ങളും പങ്കെടുത്തു.
What's Your Reaction?






