ജില്ലാ പഞ്ചായത്തിന് 124.47 കോടിയുടെ ബജറ്റ്
ജില്ലാ പഞ്ചായത്തിന് 124.47 കോടിയുടെ ബജറ്റ്

ഇടുക്കി: കാര്‍ഷിക ക്ഷീരമേഖകള്‍ക്ക് മുന്‍തൂക്കം നല്‍കി 1244385500 രൂപ വരവും 1244764500 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി അവതരിപ്പിച്ചു. പ്രസിഡന്റ് രാരിച്ചന്‍ നീറാണാകുന്നേല്‍ അധ്യക്ഷനായി. ബജറ്റിന്‍മേലുളള പൊതുചര്‍ച്ച വെള്ളിയാഴ്ച നടക്കും. സെക്രട്ടറി പി.കെ. സജീവ്, ജില്ലാ പഞ്ചായത്തംഗങ്ങളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുത്തു.
What's Your Reaction?






