വര്‍ധിച്ചുവരുന്ന മയക്കുമരുന്നിന്റെ ഉപയോഗം: വണ്ടന്‍മേട് പഞ്ചായത്തില്‍ ജനകീയ സദസ് 25ന്
വര്‍ധിച്ചുവരുന്ന മയക്കുമരുന്നിന്റെ ഉപയോഗം: വണ്ടന്‍മേട് പഞ്ചായത്തില്‍ ജനകീയ സദസ് 25ന്

ഇടുക്കി: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്നിന്റെ ഉപയോഗത്തിനെതിരെ വണ്ടന്‍മേട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 25ന് ജനകീയ സദസ് സംഘടിപ്പിക്കും. ലഹരി ഉപയോഗവും വില്‍പ്പനയുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ ഉള്‍പ്പെടുത്തിയാണ് ജനകീയ സദസ് ചേരുന്നതെന്ന് പ്രസിഡന്റ് സുരേഷ് മാനങ്കേരില്‍ പറഞ്ഞു.
What's Your Reaction?