കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ ഗ്രാജുവേഷന്‍ സെറിമണി
കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ ഗ്രാജുവേഷന്‍ സെറിമണി

ഇടുക്കി: കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ ഗ്രാജുവേഷന്‍ പ്രോഗ്രാമും ഫാമിലി ഡേയും സംഘടിപ്പിച്ചു. പ്രമുഖ വിദ്യാഭ്യാസ ചിന്തകനും സോഫ്റ്റ്വെയര്‍ എന്‍ജിനീയറുമായ അലി സേട്ട് ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. വര്‍ഗീസ് തണ്ണിപ്പാറ അധ്യക്ഷനായി. ഹൈബ്രിഡ് വിദ്യാഭ്യാസ രംഗത്തെ പ്രമുഖനായ കെ വി വിന്‍സെന്റ്, പ്രിന്‍സിപ്പല്‍ ഫാ. വര്‍ഗീസ് ഇടത്തിച്ചിറ, ഫാ വിപിന്‍ തോമസ്, ഫാ. അജീഷ് സെബാസ്റ്റ്യന്‍, പി ടി എ പ്രസിഡന്റ് സണ്ണി സേവ്യര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
What's Your Reaction?






