ജപ്തി നടപടിക്കിടെ വീട്ടമ്മയുടെ ആത്മഹത്യ: മൃതദേഹവുമായി പ്രതിഷേധം
ജപ്തി നടപടിക്കിടെ വീട്ടമ്മയുടെ ആത്മഹത്യ: മൃതദേഹവുമായി പ്രതിഷേധം
ഇടുക്കി: ജപ്തി നടപടിക്കിടെ ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ മൃതദേഹവുമായി പ്രതിഷേധം. നെടുങ്കണ്ടം സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്‍പില്‍ എസ് എന്‍ ഡി പി പ്രവര്‍ത്തകരാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
What's Your Reaction?