വൈദ്യുതി മുടങ്ങും
വൈദ്യുതി മുടങ്ങും
ഇടുക്കി : വാഴത്തോപ്പ് -കട്ടപ്പന 66 KV ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ, 22-04-2024 തിങ്കളാഴ്ച രാവിലെ 8.00 AM മുതൽ 3.30 PM വരെ കട്ടപ്പന, നെടുംകണ്ടം, വണ്ടൻമേട് സബ്‌സ്റ്റേഷൻ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതായിരിക്കും. മാന്യ ഉപഭോക്താക്കൾ സഹകരിക്കുക.
What's Your Reaction?