കട്ടപ്പന നഗരസഭയുടേത് ആവര്‍ത്തന ബജറ്റ്: ബിജെപി
കട്ടപ്പന നഗരസഭയുടേത് ആവര്‍ത്തന ബജറ്റ്: ബിജെപി

ഇടുക്കി: തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും കട്ടപ്പന നഗരസഭയുടേത് ആവര്‍ത്തന ബജറ്റാണെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. ഓരോ വര്‍ഷവും ബജറ്റില്‍ പ്രഖ്യാപിക്കുന്ന പദ്ധതികളില്‍ ഒന്നുപോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ടൂറിസം പദ്ധതികളുടെ മറവില്‍ നഗരസഭ ഭരണസമിതി അംഗങ്ങളില്‍ കല്യാണത്തണ്ടില്‍ ഭൂമിയുള്ളവരെ സഹായിക്കാന്‍ ലക്ഷ്യമിടുന്നു. ബജറ്റ് സമ്പൂര്‍ണ പരാജയമാണെന്നും തങ്കച്ചന്‍ പുരയിടം, രജിത രമേശ് എന്നിവര്‍ ആരോപിച്ചു.
What's Your Reaction?






