വി പി ജോണ്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌

വി പി ജോണ്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌

Apr 20, 2024 - 00:46
Jul 2, 2024 - 00:47
 0
വി പി ജോണ്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌
This is the title of the web page

ഇടുക്കി: കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ഉപ്പുതറ ഡിവിഷനിലുള്ള വി. പി ജോണിനെ തിരഞ്ഞെടുത്തു. എല്‍ ഡി എഫ് ധാരണ പ്രകാരം എം ടി മനോജ് രാജിവെച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത് .

What's Your Reaction?

like

dislike

love

funny

angry

sad

wow