ന്യൂനപക്ഷങ്ങളെ ആക്രമിച്ച് ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ആദ്യ പടിയാണ് വഖഫ് നിയമ ഭേദഗതി ബില്ല്: ഡീന്‍ കുര്യാക്കോസ് എംപി
ന്യൂനപക്ഷങ്ങളെ ആക്രമിച്ച് ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ആദ്യ പടിയാണ് വഖഫ് നിയമ ഭേദഗതി ബില്ല്: ഡീന്‍ കുര്യാക്കോസ് എംപി

ഇടുക്കി:ന്യൂനപക്ഷങ്ങളെ ആക്രമിച്ച് ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ആദ്യ പടിയാണ് വഖഫ് നിയമ ഭേദഗതി ബില്ല് എന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി. ബിജെപി വര്‍ഗീയതയെ മുറുകെപ്പിടിച്ചുകൊണ്ട് സമുദായങ്ങളെ ഭിന്നിപ്പിക്കുന്നതിനായി പല അടവുകള്‍ ചെയ്യുന്നു. ബില്ലിനെതിരെ ശക്തമായ നിലപാടുമായി കോണ്‍ഗ്രസ് മുമ്പോട്ട് പോകുമ്പോള്‍ തെറ്റായ പ്രചരണവുമായി ബിജെപി രംഗത്തുവരികയാണ്. ഡിസിസി സെക്രട്ടറി ബെന്നി പെരുവന്താനം രാജിവച്ച സംഭവം അദ്ദേഹത്തിന് വിഷയത്തെപ്പറ്റി ബോധ്യം ഇല്ലാത്തതിനാലാണെന്നും എം പി പറഞ്ഞു.
What's Your Reaction?