വിളക്കിത്തല നായര്‍ സമാജം കഞ്ഞിക്കുഴി ശാഖ വാര്‍ഷികം
വിളക്കിത്തല നായര്‍ സമാജം കഞ്ഞിക്കുഴി ശാഖ വാര്‍ഷികം

ഇടുക്കി: വിളക്കിത്തല നായര്‍ സമാജം കഞ്ഞിക്കുഴി ശാഖ വാര്‍ഷികവും കുടുംബസംഗമവും നടത്തി. താലൂക്ക് സെക്രട്ടറി അഭിലാഷ് വിദ്യാസാഗര്‍ ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്തും സംവിധായകനുമായ സന്തോഷ് ഇടുക്കി മുഖ്യാതിഥിയായി. ഓമന കുട്ടപ്പന്‍ അധ്യക്ഷയായി. സെക്രട്ടറി മിനി സജി, അനു രാജേഷ്, ശോഭന വാസു, പ്രദീപ് മഴുക്കാവില്‍, രമണി രാജീവ് എന്നിവര്‍ സംസാരിച്ചു. പഠന മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. തുടര്‍ന്ന് അംഗങ്ങളുടെ മക്കളുടെ കലാപരിപാടികളും അരങ്ങേറി.
What's Your Reaction?






