ബൈസണ്‍വാലി കോമാളിക്കുടിയില്‍ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക് 

ബൈസണ്‍വാലി കോമാളിക്കുടിയില്‍ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക് 

Apr 29, 2025 - 13:05
Apr 29, 2025 - 13:05
 0
ബൈസണ്‍വാലി കോമാളിക്കുടിയില്‍ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ്  നിരവധി പേര്‍ക്ക് പരിക്ക് 
This is the title of the web page

ഇടുക്കി: ബൈസണ്‍വാലി കോമാളിക്കുടിക്ക് സമീപം വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികില്‍ നിന്ന് ഏലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow