നഗരസഭയിൽ നടക്കുന്നത് ചെയർപേഴ്സൺ സ്ഥാനമാറ്റം മാത്രം സ്ഥാനമാറ്റം മാത്രം: ബിജെപി
നഗരസഭയിൽ നടക്കുന്നത് ചെയർപേഴ്സൺ സ്ഥാനമാറ്റം മാത്രം സ്ഥാനമാറ്റം മാത്രം: ബിജെപി

ഇടുക്കി: കട്ടപ്പന നഗരസഭ ഭരണസമിതിയ്ക്കെതിരെ വിമർശനവുമായി ബി.ജെ.പി. കൗൺസിലർ തങ്കച്ചൻ പുരയിടം. മൂന്നു വർഷമായി മാറിവന്ന രണ്ടു ചെയർപേഴ്സൺമാരും വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല. ഇടത്തേക്കാലിലെ മന്ത് വലത് കാലിലേയ്ക്ക് മാറുന്ന തരത്തിൽ അധ്യക്ഷൻ്റെ മാറ്റമല്ലാതെ ഒന്നും നഗരസഭയിൽ നടക്കുന്നില്ല. ഭരണകക്ഷിയുടെ ഗ്രൂപ്പിസം കാരണം ഒരു വികസനവും നടത്താതെ ജനങ്ങളെ മണ്ടൻമാരാക്കുകയാണെന്നും കൗൺസിലർ കുറ്റപ്പെടുത്തി
What's Your Reaction?






