കട്ടപ്പന വള്ളക്കടവ് അങ്കണവാടി അധ്യാപികയ്ക്ക് യാത്രയയപ്പ് നല്‍കി 

കട്ടപ്പന വള്ളക്കടവ് അങ്കണവാടി അധ്യാപികയ്ക്ക് യാത്രയയപ്പ് നല്‍കി 

May 6, 2025 - 14:26
 0
കട്ടപ്പന വള്ളക്കടവ് അങ്കണവാടി അധ്യാപികയ്ക്ക് യാത്രയയപ്പ് നല്‍കി 
This is the title of the web page

ഇടുക്കി: കട്ടപ്പന വള്ളക്കടവ് അങ്കണവാടിയില്‍നിന്ന് വിരമിക്കുന്ന അധ്യാപിക കെ എം മേരിക്കുട്ടിക്ക് ഐസിഡിഎസും പിടിഎയും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. 30 വര്‍ഷത്തെ സേവനത്തുശേഷമാണ് മേരിക്കുട്ടി വിരമിക്കുന്നത്. സമ്മേളനം കട്ടപ്പന നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് മുരളി ഉദ്ഘാടനം ചെയ്തു. ഐഡിഡിഎസ് പ്രസിഡന്റ് മേഴ്സി സ്‌കറിയ അധ്യക്ഷയായി. ടെസി  ടോണി, ഓമന ജനാര്‍ദനന്‍, ശൈലജ ബാബു, ബാബു, അധ്യാപകരായ അമ്പിളി, ലില്ലികുട്ടി, ജ്യോതി രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow