വിതരണ പൈപ്പില്‍ തകരാര്‍: ഇരട്ടയാര്‍ മേഖലയില്‍ കുടിവെള്ള വിതരണം മുടങ്ങും
വിതരണ പൈപ്പില്‍ തകരാര്‍: ഇരട്ടയാര്‍ മേഖലയില്‍ കുടിവെള്ള വിതരണം മുടങ്ങും

ഇടുക്കി: ഇരട്ടയാര്‍ ശാന്തിഗ്രാം പാലത്തിലൂടെ കടന്നുപോകുന്ന ജല അതോറിറ്റിയുടെ വിതരണ പൈപ്പിന് തകരാര്‍ സംഭവിച്ചതിനാല്‍ 14 വരെ നാങ്കുതൊട്ടി, നത്തുകല്ല്, പുഞ്ചിരിക്കവല, ഉപ്പുകണ്ടം, വാഴവര, തുളസിപ്പാറ, പറയന്‍കവല, ശാന്തിഗ്രാം, കാറ്റാടിക്കവല, കാര്‍ഗില്‍പ്പടി തുടങ്ങിയ മേഖലകളില്‍ കുടിവെള്ള വിതരണം തടസപ്പെടുമെന്ന് നെടുങ്കണ്ടം സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു
What's Your Reaction?






