കട്ടപ്പന ഇടശേരി ജങ്ഷന്‍ -പുതിയ ബസ് സ്റ്റാന്‍ഡ് റോഡില്‍ 10 ദിവസത്തേയ്ക്ക് ഗതാഗത നിരോധനം
കട്ടപ്പന ഇടശേരി ജങ്ഷന്‍ -പുതിയ ബസ് സ്റ്റാന്‍ഡ് റോഡില്‍ 10 ദിവസത്തേയ്ക്ക് ഗതാഗത നിരോധനം
ഇടുക്കി: കട്ടപ്പന ഇടശേരി ജങ്ഷന്‍ -പുതിയ ബസ് സ്റ്റാന്‍ഡ് റോഡില്‍ 9മുതല്‍ 10 ദിവസത്തേയ്ക്ക് ഗതാഗത നിരോധനം. നഗരസഭ നവീകരണം നടത്തുന്നതിനാലാണ് ഗതാഗത നിയന്ത്രണം. ഈ ദിവസങ്ങളില്‍ ബാലാ ആശുപത്രി- പുതിയ ബസ് സ്റ്റാന്‍ഡ് റോഡ് ഉപയോഗിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
What's Your Reaction?