പാറക്കടവ് അങ്കണവാടിയില്‍ വാര്‍ഷികം ആഘോഷിച്ചു

പാറക്കടവ് അങ്കണവാടിയില്‍ വാര്‍ഷികം ആഘോഷിച്ചു

May 9, 2025 - 11:56
May 9, 2025 - 14:19
 0
പാറക്കടവ് അങ്കണവാടിയില്‍ വാര്‍ഷികം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പന പാറക്കടവ് അങ്കണവാടിയില്‍ വാര്‍ഷികവും പ്രവേശനോത്സവവും നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ജോയി ആനിത്തോട്ടം അധ്യക്ഷനായി. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് മുരളി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ മേരിക്കുട്ടി, അങ്കണവാടി അധ്യാപിക ലത രാജന്‍, ഹെല്‍പ്പര്‍ ഷൈബി, പ്രവീണ്‍ വട്ടമല ,മാത്യു തോമസ്, ഷീല ശശിധരന്‍,തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow