മൊബൈൽ ഷോപ്പിലെത്തിയ യുവതി ഫോണുമായി മുങ്ങി.
മൊബൈൽ ഷോപ്പിലെത്തിയ യുവതി ഫോണുമായി മുങ്ങി.

ഇടുക്കി കട്ടപ്പനയിൽ ചേന്നാട്ടുമറ്റം ജങ്ഷനിലെ മൊബൈൽ ഷോപ്പിലെത്തിയ യുവതി പണം നൽകാതെ ഫോണുമായി മുങ്ങി. സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങിയ യുവതി കടയിൽ നിന്ന മൊബൈൽ റിപ്പയറിങ് ട്രെയിനിയോട് കടയുടെ ചുമതലയുള്ള യുവാവിന് പണം നൽകി എന്നു തെറ്റിദ്ധരിപ്പിച്ച് ഫോണുമായി കടന്നു കളയുകയായിരുന്നു. പിന്നീട് യുവതി നൽകിയ നമ്പരിൽ ബന്ധപ്പെട്ടെങ്കിലും യുവതി ഫോണെടുക്കാൻ തയാറായില്ല . പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം തുടങ്ങി.
What's Your Reaction?






