ജോയ്‌സ് ജോര്‍ജ് പീരുമേട്ടില്‍
ജോയ്‌സ് ജോര്‍ജ് പീരുമേട്ടില്‍

ഇടുക്കി: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്‌സ് ജോര്‍ജിന്റെ പീരുമേട് നിയോജക മണ്ഡലം രണ്ടാംഘട്ട പ്രചാരണ പരിപാടി നടന്നു. വെള്ളിയാഴ്ച വണ്ടിപ്പെരിയാര്‍ ഡൈമുക്കില്‍ ആരംഭിച്ച പ്രചരണം വണ്ടിപ്പെരിയാര്‍, പീരുമേട,് ഏലപ്പാറ, പെരുവന്താനം പഞ്ചായത്തുകളില്‍ പര്യടനം നടത്തി വണ്ടിപ്പെരിയാര്‍ ടൗണില്‍ നടന്ന സ്വീകരണ യോഗത്തില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ, എല്‍ഡിഎഫ് നേതാക്കളായ ആര്‍ തിലകന്‍, എസ് സാബു, ജോണി ചെരിവ്പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






