കെ കെ വിനോദ് രക്തസാക്ഷി ദിനാചരണം 16ന്
കെ കെ വിനോദ് രക്തസാക്ഷി ദിനാചരണം 16ന്

ഇടുക്കി: കെ കെ വിനോദ് രക്തസാക്ഷി ദിനാചരണം 16 ന് ഇരട്ടയാറിൽ നടക്കും. വൈകിട്ട് ആറിന് ഇരട്ടയാറിൽ റെഡ് വോളൻ്റിയർ പരേഡും പ്രകടനവും, അനുസ്മരണയോഗം എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്യും. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് അനുസ്മരണ പ്രഭാഷണം നടത്തും. എസ്എഫ്‌ഐ അഖിലേന്ത്യ വൈസ് പ്രസിഡന്റ് കെ അനുശ്രീ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനൻ, ജില്ലാ കമ്മിറ്റിയംഗം വി ആർ സജി, ഏരിയ സെക്രട്ടറി മാത്യു ജോർജ് സംസാരിക്കും.
What's Your Reaction?






