ഇടുക്കി: വെള്ളയാംകുടി വലിയകുന്നേൽ ആൻസി ബെന്നി(58) അന്തരിച്ചു.
സംസ്കാരം 18ന് ഉച്ചകഴിഞ്ഞ് 2ന് വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഉപ്പുതറ ആലാനിക്കൽ കുടുംബാംഗമാണ്. ഭർത്താവ്: ബെന്നി. മക്കൾ: അമലിൻ, ഐബിൻ(കാനഡ)
മരുമകൻ: ജോബിൻ ചെറുവള്ളിൽ ഉപ്പുതറ