ഉപ്പുതറ തപസ്യ നാട്യകലാക്ഷേത്ര വാര്‍ഷികം ആഘോഷിച്ചു

ഉപ്പുതറ തപസ്യ നാട്യകലാക്ഷേത്ര വാര്‍ഷികം ആഘോഷിച്ചു

May 17, 2025 - 10:42
 0
ഉപ്പുതറ തപസ്യ നാട്യകലാക്ഷേത്ര വാര്‍ഷികം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: ഉപ്പുതറ തപസ്യ നാട്യകലാക്ഷേത്രയുടെ 31-ാമത് വാര്‍ഷികവും കുട്ടികളുടെ അരങ്ങേറ്റവും നടന്നു. ഗുരുവായൂര്‍ ശ്രീവത്സം ഓഡിറ്റോറിയത്തില്‍ 22 നര്‍ത്തകിമാരാണ് അരങ്ങേറ്റം കുറിച്ചത്. 
നെല്ലന്‍കുഴിയില്‍ കലാമണ്ഡലം ബീനയാണ് അധ്യാപിക. കലാമണ്ഡലം ഭവ്യ സി പ്രഭ വായ്പാട്ടും, ആര്‍എല്‍വി അടൂര്‍ ബി ശിവജി വയലിനും, രവികുമാര്‍ ജി പുല്ലാങ്കുഴലും, കലാമണ്ഡലം രഞ്ജിത്ത് ബാബു മൃദഗവും,  കലാമണ്ഡലം ബീന, അപര്‍ണ ശശിയും ചേര്‍ന്ന് നാട്ട് വാഗവും നിര്‍വഹിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow