പ്രോജക്ട് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ശില്‍പശാല നടത്തി
പ്രോജക്ട് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ശില്‍പശാല നടത്തി

ഇടുക്കി: പ്രോജക്ട് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) ഇടുക്കി ഏരിയ ശില്‍പശാല നടന്നു. കഞ്ഞിക്കുഴി വ്യാപാര ഭവനില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ജി വിജയാനന്ദ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ശശി കന്ന്യാലില്‍ അധ്യക്ഷനായി. സെക്രട്ടറി കെ സവാദ് മുഖ്യപ്രഭാഷണം നടത്തി ജി നാരായണന്‍ നായര്‍, ലിസി ജോസ്, സി വി വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






