ഡിഎഡബ്ല്യുഎഫ് കട്ടപ്പന ഏരിയ കമ്മിറ്റി പഠനോപകരണ വിതരണം നടത്തി

ഡിഎഡബ്ല്യുഎഫ് കട്ടപ്പന ഏരിയ കമ്മിറ്റി പഠനോപകരണ വിതരണം നടത്തി

May 24, 2025 - 13:56
 0
ഡിഎഡബ്ല്യുഎഫ് കട്ടപ്പന ഏരിയ കമ്മിറ്റി പഠനോപകരണ വിതരണം നടത്തി
This is the title of the web page

ഇടുക്കി: ഡിഫറന്റലി ഏബിള്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍(ഡിഎഡബ്ല്യുഎഫ്) കട്ടപ്പന ഏരിയ കമ്മിറ്റി പഠനോപകരണ വിതരണം നടത്തി. ജില്ലാ പ്രസിഡന്റ് എസ് കെ ശിവന്‍കുട്ടി അധ്യക്ഷനായി. 16 കുട്ടികള്‍ക്ക് നോട്ട്ബുക്ക്, കുട, ബാഗ് തുടങ്ങിയവ വിതരണം ചെയ്തു. മാത്യു പി ഒ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഏരിയ സെക്രട്ടറി സിബി സെബാസ്റ്റ്യന്‍, ബൈജു പി ഡി, ബാസിന്‍ അഗസ്റ്റിന്‍, കോ ഓര്‍ഡിനേറ്റര്‍ രാജേഷ് കെ ബി എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow