ഇടുക്കിക്കവലയില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം: അര മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു
ഇടുക്കിക്കവലയില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം: അര മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു

ഇടുക്കി: കട്ടപ്പന ഇടുക്കികവലയില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് ഇടുക്കിക്കവല ഭാഗത്ത് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് പൊലീസ് എത്തി ഗതാഗതം പുന:സ്ഥാപിച്ചു. ടൗണിലെ റോഡുകള്‍ക്ക് മതിയായ വീതിയില്ലാത്തത്തിനാലാണ് ഗതാഗത സ്തംഭനം ഉണ്ടാകുന്നത്. അപകടങ്ങള്‍ നടക്കുമ്പോള്‍ ടൗണില്‍ ഗതാഗതം സ്തംഭിക്കുന്നത് പതിവ് കാഴ്ചയാണ്.
What's Your Reaction?






