ദേശീയപാത ഇടിഞ്ഞുതാഴ്ന്നതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിയാകാനില്ല: രാജീവ് ചന്ദ്രശേഖര്‍
ദേശീയപാത ഇടിഞ്ഞുതാഴ്ന്നതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിയാകാനില്ല: രാജീവ് ചന്ദ്രശേഖര്‍

ഇടുക്കി: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിയാനാകില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. പദ്ധതി നടപ്പാക്കുമ്പോള്‍ തങ്ങളുടേതാണെന്നും വീഴ്ച സംഭവിക്കുമ്പോള്‍ കേന്ദ്രതിന്റെതാണെന്നും പറയുന്നത് അവസരവാദമാണ്. എന്താണ് സംഭവിച്ചതെന്ന് ദേശീയപാത അധികൃതര്‍ അന്വേഷിച്ച് കൂടുതല്‍ നടപടികള്‍ ഉണ്ടാകും. നാളെ സ്ഥലം സന്ദര്‍ശിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ കട്ടപ്പനയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
What's Your Reaction?