മൂങ്കലാര്‍ പോസ്റ്റ്മാന്‍ ടി രവിക്ക് യാത്രയയപ്പ് നല്‍കി നാട്ടുകാര്‍
മൂങ്കലാര്‍ പോസ്റ്റ്മാന്‍ ടി രവിക്ക് യാത്രയയപ്പ് നല്‍കി നാട്ടുകാര്‍

ഇടുക്കി: 37 വര്‍ഷത്തെ സേവനത്തില്‍ നിന്നും വിരമിക്കുന്ന മൂങ്കലാര്‍ പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാന്‍ ടി രവി വെള്ളാപ്പാണിയിലിന് നാട്ടുകാരുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. മൂങ്കലാര്‍ രണ്ടാം ഡിവിഷന്‍ ജംഗ്ഷനില്‍ വച്ച് നടന്ന സമ്മേളനം വാഴൂര്‍ സോമന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിന്‍സ് തമ്പി അധ്യക്ഷനായി. തുടര്‍ന്ന് നാട്ടുകാര്‍ ടി രവിക്ക് ഉപഹാരം നല്‍കി. മേഖലയിലെ സാമൂഹിക പ്രവര്‍ത്തകര്‍ സംസാരിച്ചു.
What's Your Reaction?






