മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ അധ്യാപക ഒഴിവ് 

മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ അധ്യാപക ഒഴിവ് 

May 27, 2025 - 12:05
 0
മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ അധ്യാപക ഒഴിവ് 
This is the title of the web page

ഇടുക്കി: മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹൈസ്‌കൂളില്‍ ജൂനിയര്‍ ലാംഗ്വേജ് (ഹിന്ദി ) അധ്യാപക ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന്റെ അഭിമുഖം വ്യാഴാഴ്ച രാവിലെ 10:30ന്  സ്‌കൂള്‍ ഓഫീസില്‍ നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

What's Your Reaction?

like

dislike

love

funny

angry

sad

wow