ലബ്ബക്കട ജെപിഎം കോളേജില്‍ നാടക കളരി നടത്തി 

ലബ്ബക്കട ജെപിഎം കോളേജില്‍ നാടക കളരി നടത്തി 

May 27, 2025 - 12:55
 0
ലബ്ബക്കട ജെപിഎം കോളേജില്‍ നാടക കളരി നടത്തി 
This is the title of the web page
ഇടുക്കി: ലബ്ബക്കട ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എംഎസ്ഡബ്ല്യു വിദ്യാര്‍ഥികള്‍ക്കായി നാടക കളരി സംഘടിപ്പിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് ചക്കാലയില്‍ ഉദ്ഘാടനം ചെയ്തു. 50 വിദ്യര്‍ഥികള്‍ പങ്കെടുത്തു. സോഷ്യല്‍ വര്‍ക്ക് മേധാവി ആശിഷ് ജോര്‍ജ് മാത്യു അധ്യക്ഷനായി.  അസിസ്റ്റന്റ് പ്രൊഫസര്‍ അഖില മരിയ ജോഷി സംസാരിച്ചു. സാമൂഹിക പ്രവര്‍ത്തകനും അധ്യാപകനുമായ ഷൈനോജ് ഒ വി നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow