വണ്ടന്‍മേട് വാഴവീട്ടില്‍ മരംവീണ് സ്ത്രീ തൊഴിലാളി മരിച്ചു

വണ്ടന്‍മേട് വാഴവീട്ടില്‍ മരംവീണ് സ്ത്രീ തൊഴിലാളി മരിച്ചു

May 28, 2025 - 16:11
 0
വണ്ടന്‍മേട് വാഴവീട്ടില്‍ മരംവീണ് സ്ത്രീ തൊഴിലാളി മരിച്ചു
This is the title of the web page
ഇടുക്കി: കടശ്ശിക്കടവ് വാഴവീട് ഏലവനം എസ്റ്റേറ്റില്‍ മരം വീണ് തൊഴിലാളി മരിച്ചു. കടശ്ശിക്കടവ് ശിവന്‍ നഗര്‍ സ്വദേശിനി എലിസബത്ത്(പാപ്പ 55) ആണ് മരിച്ചത്. മൃതദേഹം അണക്കരയിലെ സ്വകാര്യ ആശുപത്രിയില്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow