ജില്ലയില്‍ രാത്രിയാത്ര നിരോധിച്ചു: വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പൂട്ടാനും ഉത്തരവ്

ജില്ലയില്‍ രാത്രിയാത്ര നിരോധിച്ചു: വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പൂട്ടാനും ഉത്തരവ്

May 29, 2025 - 19:26
 0
ജില്ലയില്‍ രാത്രിയാത്ര നിരോധിച്ചു: വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പൂട്ടാനും ഉത്തരവ്
This is the title of the web page
ഇടുക്കി: ജില്ലയിലെ മലയോര മേഖലകളിലൂടെയുള്ള രാത്രിയാത്ര നിരോധിച്ച് കലക്ടര്‍ ഉത്തരവായി. എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും പൂട്ടാനും ഉത്തരവിട്ടു. അടിയന്തര സാഹചര്യത്തിലൊഴികെ വൈകിട്ട് 7 മുതല്‍ രാവിലെ 6 വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ വിലക്കും ഏര്‍പ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow