കട്ടപ്പന കളരിപ്പടിയില്‍ അമിത വേഗത്തിലെത്തിയ കാര്‍ വീടിന്റെ മതില്‍ തകര്‍ത്തു

കട്ടപ്പന കളരിപ്പടിയില്‍ അമിത വേഗത്തിലെത്തിയ കാര്‍ വീടിന്റെ മതില്‍ തകര്‍ത്തു

Jun 24, 2025 - 09:59
Jun 24, 2025 - 13:49
 0
കട്ടപ്പന കളരിപ്പടിയില്‍  അമിത വേഗത്തിലെത്തിയ കാര്‍ വീടിന്റെ മതില്‍ തകര്‍ത്തു
This is the title of the web page

ഇടുക്കി: കട്ടപ്പന ഇരട്ടയാര്‍ റോഡില്‍ കളരിപ്പടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വീടിന്റെ മതില്‍ തകര്‍ത്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. അമിതവേഗതിയിലെത്തിയ കാര്‍ അപകടമുണ്ടാക്കിയശേഷം നിര്‍ത്താതെ പോയി. തുടര്‍ന്ന് നാട്ടുകാര്‍ വെള്ളയാംകുടി ഭാഗത്തുവച്ച് കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും മൂലം ഈ റൂട്ടില്‍ അപകടങ്ങള്‍ നടക്കുന്നത് പതിവാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow