അടിമാലിയില്‍ കാറും കെഎസ്ആര്‍ടി ബസും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

അടിമാലിയില്‍ കാറും കെഎസ്ആര്‍ടി ബസും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

Jun 7, 2025 - 12:35
Jun 7, 2025 - 12:36
 0
അടിമാലിയില്‍ കാറും കെഎസ്ആര്‍ടി ബസും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്
This is the title of the web page

ഇടുക്കി: കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയില്‍ അടിമാലിയില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. ശനിയാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ കാര്‍ യാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിമാലി ഭാഗത്ത് നിന്ന്  കോട്ടയം ചേര്‍ത്തലയ്ക്ക് പുറപ്പെട്ട ബസും മൂന്നാര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് വളവില്‍ കൂട്ടിമുട്ടിയത്. കാറില്‍ 5 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. അടിമാലി പൊലീസും ഫയര്‍ഫോഴ്സും നടപടി സ്വീകരിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow