നത്തുകല്ല് എയ്ഞ്ചല്‍വാലി റെസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികവും കുടുംബ സംഗമവും നടത്തി

നത്തുകല്ല് എയ്ഞ്ചല്‍വാലി റെസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികവും കുടുംബ സംഗമവും നടത്തി

May 30, 2025 - 12:23
 0
നത്തുകല്ല് എയ്ഞ്ചല്‍വാലി റെസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികവും കുടുംബ സംഗമവും നടത്തി
This is the title of the web page

ഇടുക്കി: നത്തുകല്ല് എയ്ഞ്ചല്‍ വാലി റെസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികവും കുടുംബസംഗമവും ഇരട്ടയാര്‍ ആയുര്‍ ഗ്രീന്‍ റിസോര്‍ട്ടില്‍ നടന്നു. 13 വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ച അസോസിയേഷനില്‍ 20 കുടുംബാംഗങ്ങളുണ്ട്. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അസോസിയേഷന്റെ നേത്യത്വത്തില്‍ നടത്തുന്നുണ്ട്്. വിവിധ മേഖലകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികകളെ മോമെന്റോ നല്‍കി അനുമോദിച്ചു.  അസോസിയേഷന്‍ പ്രസിഡന്റ് ടോമിച്ചന്‍ പൂനാട്ട് അധ്യക്ഷനായി. അസോസിയേഷന്‍ സെക്രട്ടറി ജോണി ഇല്ലിമുട്ടില്‍, സെനീഷ് തോമസ്, ചാക്കോ ജോണ്‍ മാമൂട്ടില്‍, ജിമ്മി ജേക്കബ്, സല്‍ജു ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow