ഇടുക്കി: കട്ടപ്പന നഗരസഭ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്നു. വിദ്യാര്‍ഥികള്‍ ജൂണ്‍ 10ന് മുമ്പായി മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ നഗരസഭ ഓഫീസില്‍ എത്തിക്കണം.