കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ് പരിസ്ഥിതി ദിനാചരണം 5ന്

കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ് പരിസ്ഥിതി ദിനാചരണം 5ന്

Jun 4, 2025 - 15:40
 0
കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ് പരിസ്ഥിതി ദിനാചരണം 5ന്
This is the title of the web page

ഇടുക്കി: കട്ടപ്പന മര്‍ച്ചന്റ്‌സ് യൂത്ത് വിങ്ങിന്റെ നേത്യത്വത്തില്‍ പരിസ്ഥിതി ദിനാചരണം 5ന് ഉച്ചയ്ക്ക് 1:30ന് കല്ലുകുന്ന് അങ്കണവാടിയില്‍ നടക്കും. കട്ടപ്പന നഗരസഭയിലെ 48 അങ്കണവാടികളിലേക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്യും. നഗരസഭ കൗണ്‍സിലര്‍ സിജോമോന്‍ ജോസ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ദീപാ സെബാസ്റ്റ്യന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. യൂത്ത് വിങ് പ്രസിഡന്റ് ഷിയാസ്് എ.കെ, സെക്രട്ടറി അജിത്ത് സുകുമാരന്‍,  ട്രഷറര്‍ ശ്രീധര്‍ ആര്‍, വര്‍ക്കിങ് പ്രസിഡന്റ് രഞ്്ജു ആര്‍.കെ, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.കെ ജോഷി എന്നിവര്‍ നേത്യത്വം നല്‍കും.

What's Your Reaction?

like

dislike

love

funny

angry

sad

wow