വണ്ടിപ്പെരിയാര്‍ എന്‍എസ്എസ് കരയോഗം പൊതുയോഗം ചേര്‍ന്നു
വണ്ടിപ്പെരിയാര്‍ എന്‍എസ്എസ് കരയോഗം പൊതുയോഗം ചേര്‍ന്നു

ഇടുക്കി: വണ്ടിപ്പെരിയാര്‍ എന്‍എസ്എസ് കരയോഗം പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ ചെയര്‍മാന്‍ കെ എസ് അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി പി ടി അജയന്‍ നായര്‍ അധ്യക്ഷനായി. കരയോഗം പ്രസിഡന്റ് എന്‍ ചന്ദ്രശേഖരപിള്ള, സെക്രട്ടറി ശ്രീകുമാര്‍ എസ്, ആര്‍ ബാലന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി എന്‍ ചന്ദ്രശേഖരപിള്ള, വൈസ് പ്രസിഡന്റ് എസ് അനില്‍കുമാര്‍, സെക്രട്ടറി ശ്രീകുമാര്‍ എസ്, ജോയിന്റ് സെക്രട്ടറി ആര്‍ ബാലന്‍ നായര്‍, ട്രഷറര്‍ പി സജികുമാര്‍, കമ്മിറ്റിയംഗങ്ങളായി എന്‍ ഓമനക്കുട്ടന്‍ നായര്‍, എം ജയ്മോന്‍, ടി കെ വിജയന്‍ നായര്‍, സുനില്‍കുമാര്‍ വി ജി, യൂണിയന്‍ പ്രതിനിധികളായി സി ദിനേശന്‍, രതീഷ് കുമാര്‍ കെ ജി, ഇലക്ട് റോള്‍ അംഗമായി സുജിത്ത് കുമാര്‍ പി എസ് എന്നിവരെ തെരഞ്ഞെടുത്തു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ചവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കി.
What's Your Reaction?






