എസ്എന്‍ഡിപി യോഗം കട്ടപ്പന നോര്‍ത്ത് ശാഖ ഗുരുദേവ സമാധി ആചരിച്ചു
എസ്എന്‍ഡിപി യോഗം കട്ടപ്പന നോര്‍ത്ത് ശാഖ ഗുരുദേവ സമാധി ആചരിച്ചു
ഇടുക്കി: എസ്എന്‍ഡിപി യോഗം കട്ടപ്പന നോര്‍ത്ത് ശാഖയിലെ യൂത്ത്മൂവ്‌മെന്റും വനിതാസംഘവും കുമാരിസംഘവും ചേര്‍ന്ന് ഗുരുദേവ സമാധി ആചരിച്ചു. യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ സന്ദേശം നല്‍കി. കട്ടപ്പന നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി, കൗണ്‍സിലര്‍മാരായ ഷാജി കൂത്തോടി, രമേശ് പി ആര്‍, മഞ്ചു സതീഷ്, കെ ടി ജയന്‍, എന്‍എസ്എസ് വലിയകണ്ടം കരയോഗം പ്രസിഡന്റ് എം കെ ശശിധരന്‍നായര്‍, വിശ്വകര്‍മസഭ യൂണിയന്‍ വൈസ് പ്രസിഡന്റ് ജയന്‍ കാതകപ്പള്ളില്‍, ശാഖാ പ്രസിഡന്റ് മനോജ് പതലില്‍, ശുശീല സുരേന്ദ്രന്‍, സനല്‍ സഹദേവന്‍, ഷിനു ലാല്‍, ആവണി പ്രമോദ്, അര്‍ച്ചന അജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?